ഗാന്ധിനഗർ ∙ പോക്സോ കേസിൽ ചെമ്പ് ബ്രഹ്മമംഗലം യുപി സ്കൂളിനു സമീപം തൊട്ടിയിൽ അനിരുദ്ധനെ (പ്രജീഷ്–45) ഗാന്ധിനഗർ പൊലീസ്അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വീട്ടിൽ തനിച്ചുള്ള സമയങ്ങളിൽ ചെന്നു ഭീഷണിപ്പെടുത്തി ഇയാൾ ലൈംഗികമായിപീഡിപ്പിക്കുകയായിരുന്നു. പരാതിയെത്തുടർന്നു ഗാന്ധിനഗർ പൊലീസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗാന്ധിനഗർ∙ പോക്സോ കേസിൽ ചെമ്പ് ബ്രഹ്മമംഗലം യുപി സ്കൂളിനു സമീപം തൊട്ടിയിൽ അനിരുദ്ധനെ (പ്രജീഷ്–45) ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വീട്ടിൽ തനിച്ചുള്ള സമയങ്ങളിൽ ചെന്നു ഭീഷണിപ്പെടുത്തി ഇയാൾ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പരാതിയെത്തുടർന്നു ഗാന്ധിനഗർ പൊലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തു. ഗാന്ധിനഗർ സ്റ്റേഷൻ എസ്എച്ച്ഒ കെ.വിനോദ്, എഎസ്ഐമാരായ പത്മകുമാർ, സാബു, സിപിഒമാരായ അജികുമാർ, സെബാസ്റ്റ്യൻ ജോർജ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ അനിരുദ്ധനെ റിമാൻഡ് ചെയ്തു.

English Summary:

Arrest in Rape case