കൊച്ചി∙ മഹാരാജാസ് കോളജ് സംഘർഷവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. എസ്‌എഫ്ഐ യൂണിറ്റ് സെക്രട്ടറി പി.എ.അബ്ദുൽ നാസറിനെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ കെഎസ്‌യു പ്രവർത്തകൻ‍ അബ്ദുൽ മാലിക്കാണ് അറസ്റ്റിലായത്. ഒളിവിലായിരുന്ന അബ്ദുൽ മാലിക്കിനെ കെഎസ്‌ആർടിസി ബസ്‌സ്‌റ്റാൻഡിനു സമീപത്തുനിന്നുമാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ മഹാരാജാസ് കോളജ് സംഘർഷവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. എസ്‌എഫ്ഐ യൂണിറ്റ് സെക്രട്ടറി പി.എ.അബ്ദുൽ നാസറിനെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ കെഎസ്‌യു പ്രവർത്തകൻ‍ അബ്ദുൽ മാലിക്കാണ് അറസ്റ്റിലായത്. ഒളിവിലായിരുന്ന അബ്ദുൽ മാലിക്കിനെ കെഎസ്‌ആർടിസി ബസ്‌സ്‌റ്റാൻഡിനു സമീപത്തുനിന്നുമാണു പിടികൂടിയത്‌. ഫോർട്ട്കൊച്ചി സ്വദേശിയാണ്‌.

ജനുവരിയിലുണ്ടായ സംഘർഷത്തെ തുടർന്ന് മഹാരാജാസ് കോളജ് അടച്ചിടേണ്ടി വന്നിരുന്നു. കെഎസ്‌യു–ഫ്രറ്റേണിറ്റി പ്രവർത്തകർ അബ്ദുൽ നാസറിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു എന്നായിരുന്നു എസ്എഫ്ഐയുടെ ആരോപണം.

ADVERTISEMENT

ആക്രമണത്തിൽ എസ്‌ഐഫ്‌ഐ എറണാകുളം ഏരിയ കമ്മിറ്റിയംഗമായിരുന്ന അശ്വതിക്കും പരുക്കേറ്റിരുന്നു. കേസിൽ ഏതാനും പ്രതികൾ കൂടി ഇനിയും പിടിയിലാകാനുണ്ട്.
 
English Summary:

KSU Worker Wanted for SFI Secretary Assault Arrested in Kochi