കൊല്ലം ∙ കരുനാഗപ്പള്ളി തൊടിയൂർ പാട്ടുപുരയ്ക്കൽ ക്ഷേത്രത്തിനു സമീപം സ്വകാര്യ ബസും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ചു 4 പേർക്കു ഗുരുതരമായി പരുക്കേറ്റു. മണപ്പ ഗോപകുമാർ, ഓമന (70), സജിമോൾ (50), സിന്ധു (48) എന്നിവർക്കാണു പരുക്കേറ്റത്. വൈകിട്ട് മൂന്നിനായിരുന്നു അപകടം. കരുനാഗപ്പള്ളിയിൽനിന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ കരുനാഗപ്പള്ളി തൊടിയൂർ പാട്ടുപുരയ്ക്കൽ ക്ഷേത്രത്തിനു സമീപം സ്വകാര്യ ബസും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ചു 4 പേർക്കു ഗുരുതരമായി പരുക്കേറ്റു. മണപ്പ ഗോപകുമാർ, ഓമന (70), സജിമോൾ (50), സിന്ധു (48) എന്നിവർക്കാണു പരുക്കേറ്റത്. വൈകിട്ട് മൂന്നിനായിരുന്നു അപകടം. കരുനാഗപ്പള്ളിയിൽനിന്നു ശാസ്താംകോട്ടയിലേക്കു പോകുകയായിരുന്നു ബസ്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽനിന്നു മടങ്ങുകയായിരുന്ന കുടുംബമാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്.

English Summary:

4 people were seriously injured in a accident at Karunagapally, Kollam