കണ്ണൂർ∙ എൽഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജയ്ക്ക് എതിരെയുള്ള സൈബർ അതിക്രമത്തെ ആത്മാർഥതയോടെ തള്ളിപ്പറയുമെന്നു വടകരയിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ.

കണ്ണൂർ∙ എൽഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജയ്ക്ക് എതിരെയുള്ള സൈബർ അതിക്രമത്തെ ആത്മാർഥതയോടെ തള്ളിപ്പറയുമെന്നു വടകരയിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ എൽഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജയ്ക്ക് എതിരെയുള്ള സൈബർ അതിക്രമത്തെ ആത്മാർഥതയോടെ തള്ളിപ്പറയുമെന്നു വടകരയിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. ബോംബ് നിർമാണത്തെ സിപിഎം തള്ളിപ്പറഞ്ഞതു പോലെയാവില്ല ഇതെന്ന് ഷാഫി പരിഹസിച്ചു. 

‘‘22 വർഷത്തെ പൊതുപ്രവർത്തന ജീവിതത്തിൽ ആരോടും സൈബർ അതിക്രമം നടത്തിയിട്ടില്ല. അങ്ങനെ ഒരു തിരഞ്ഞെടുപ്പും ഇതുവരെ ജയിച്ചിട്ടുമില്ല. കെ.കെ. ശൈലജയ്ക്ക് എതിരായ അഴിമതി ആരോപണങ്ങൾ വടകരയിൽ ചർച്ചയാകും’’ – ഷാഫി പറഞ്ഞു.

English Summary:

Shafi Parambil Speaks Out on Political Decency in Vadakara Race