കോട്ടയം∙ കേരളത്തില്‍ ഒരിടത്തും എന്‍ഡിഎ രണ്ടാം സ്ഥാനത്തുണ്ടാവില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് ശരിയാണെന്നും എൻ‍ഡിഎ ഒന്നാം സ്ഥാനത്തായിരിക്കുമെന്നും ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റും എൻഡിഎ സ്ഥാനാർഥിയുമായ തുഷാർ വെള്ളാപ്പള്ളി. 20 മണ്ഡലങ്ങളിലും എൻഡിഎ ശക്തമായ മത്സരമാണ് നടത്തുന്നത്. കുറെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ കേരളത്തില്‍ ഒരിടത്തും എന്‍ഡിഎ രണ്ടാം സ്ഥാനത്തുണ്ടാവില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് ശരിയാണെന്നും എൻ‍ഡിഎ ഒന്നാം സ്ഥാനത്തായിരിക്കുമെന്നും ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റും എൻഡിഎ സ്ഥാനാർഥിയുമായ തുഷാർ വെള്ളാപ്പള്ളി. എൻഡിഎ ശക്തമായ മത്സരമാണ് 20 മണ്ഡലങ്ങളിലും നടത്തുന്നത്.  കുറെ സീറ്റുകളിൽ ജയിക്കുന്ന സാഹചര്യത്തിലേക്ക് എത്തിയിട്ടുണ്ട്. കോട്ടയത്ത് ജയിക്കുമെന്ന കാര്യത്തിൽ 100 ശതമാനം വിശ്വാസമുണ്ട്. കേരളം മാറുമെന്നും വോട്ടു വ്യത്യാസം കുറഞ്ഞു വരികയാണെന്നും തുഷാർ കോട്ടയത്ത് മനോരമ ന്യൂസ് വണ്ടിയിൽ പറഞ്ഞു. 

സിഎഎ ന്യൂനപക്ഷങ്ങൾക്ക് എതിരല്ലെന്നും തുഷാർ പറഞ്ഞു. ‘‘ഇന്ത്യക്കാരനായ ഏതൊരാളും സിഎഎ നടപ്പാക്കണമെന്നു മാത്രമേ ആവശ്യപ്പെടു. തീവ്രവാദികള്‍ മാത്രമാണ് സിഎഎ വേണ്ടെന്നു പറയുന്നത്. സിഎഎ ന്യൂനപക്ഷത്തിന് എതിരല്ല. പേപ്പറില്ലാതെയും കള്ള പാസ്പോർട്ടുമായി ഇന്ത്യയിൽ നടക്കുന്നവർ മാത്രം പേടിച്ചാൽ മതി’’– തുഷാർ ‍പറഞ്ഞു. 

English Summary:

Thushar Vellappally says those who oppose CAA are terrorist