ചെന്നൈ∙ വിമാനത്താവളത്തിലെ രാജ്യാന്തര ടെർമിനലിൽ നിന്ന് 5,000 നക്ഷത്ര ആമകളെ കസ്റ്റംസ് വിഭാഗം പിടിച്ചെടുത്തു. വെള്ളിരാത്രിയെത്തിയ ബാൾട്ടിക് എയർ വിമാനത്തിലെ യാത്രക്കാരന്റെ ബാഗ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടതിനെ തുടർന്ന് കസ്റ്റംസുംസിഐഎസ്എഫും നടത്തിയ പരിശോധനയിലാണു ബാഗിൽ നിന്ന് ആമകളെ കണ്ടെത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ വിമാനത്താവളത്തിലെ രാജ്യാന്തര ടെർമിനലിൽ നിന്ന് 5,000 നക്ഷത്ര ആമകളെ കസ്റ്റംസ് വിഭാഗം പിടിച്ചെടുത്തു. വെള്ളി രാത്രിയെത്തിയ ബാൾട്ടിക് എയർ വിമാനത്തിലെ യാത്രക്കാരന്റെ ബാഗ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടതിനെ തുടർന്ന് കസ്റ്റംസും സിഐഎസ്എഫും നടത്തിയ പരിശോധനയിലാണു ബാഗിൽ നിന്ന് ആമകളെ കണ്ടെത്തിയത്.

ബാഗിനകത്ത് പ്ലാസ്റ്റിക് ബോക്സുകളിലായിരുന്നു ഇവയെ ഒളിപ്പിച്ചിരുന്നത്. മലേഷ്യയിൽ നിന്നാണ് കൊണ്ടുവന്നതെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാരനെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചു.

English Summary:

5000 Red eared slider turtles found abandoned at chennai Airport