താമരശ്ശേരി (കോഴിക്കോട്)∙ തന്റെ ഫോട്ടോ എഡിറ്റ് ചെയ്ത് സമൂഹമാധ്യമങ്ങളിലെ വ്യാജ ഐഡിയിലൂടെ പ്രചരിപ്പിച്ച് ഭർത്താവിന്റെ ബന്ധുക്കൾ പണം സമ്പാദിക്കുന്നതായി യുവതിയുടെ പരാതി. പുതുപ്പാടി വെണ്ടേക്കുംചാൽ സ്വദേശിനിയായ 20 വയസ്സുകാരിയാണ് താമരശ്ശേരി പൊലീസിൽ പരാതി നൽകിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇതിന്റെ അടിസ്ഥാനത്തിൽ മുക്കം സ്വദേശികളായ ദമ്പതികൾക്കെതിരെ താമരശ്ശേരി പൊലീസ് വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തു. ആൽബം തയാറാക്കാനെന്ന് പറഞ്ഞ് കൈക്കലാക്കിയ ഫോട്ടോകളാണ് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതെന്നാണ് യുവതി പറയുന്നത്.
 
English Summary:

Case against couple for spreading edited pictures of lady through social media