വളാഞ്ചേരി∙ വട്ടപ്പാറ വളവില്‍ സവാള കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. ഡ്രൈവറും സഹായിയും നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഇന്നു പുലർച്ചെ നാലരയോടെയാണ് അപകടം. വട്ടപ്പാറ പ്രധാന വളവിലാണ് ലോറി പാതയോരം ചേർന്ന് മറിഞ്ഞത്. കോഴിക്കോട് ഭാഗത്തുനിന്നും തൃശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്നു ലോറി. ഹൈവേ പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അപകടത്തെ തുടര്‍ന്ന് റോഡില്‍ ഓയില്‍ പരന്നൊഴുകിയതിനെ തുടര്‍ന്ന് വാഹനങ്ങള്‍ വഴിതിരിച്ചു വിട്ടു. തിരൂരില്‍ നിന്നും അഗ്‌നിരക്ഷാ സേനയെത്തി റോഡ് ഗതാഗതയോഗ്യമാക്കി.

English Summary:

Lorry accident in Valanchery