കനത്ത കാറ്റ്: അട്ടത്തോടിൽ വീടുകൾ തകർന്നു, പമ്പയിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു
പമ്പ ∙ അട്ടത്തോട് മേഖലയിലുണ്ടായ കനത്ത കാറ്റിൽ 16 വീടുകൾ തകർന്നു. റോഡിൽ മരം വീണു പമ്പയിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. ഷീറ്റിട്ട വീടുകൾക്കാണു നാശമുണ്ടായത്. വീട് നഷ്ടപ്പെട്ടവരെ നിലയ്ക്കലിലേക്കു മാറ്റിയതായി അധികൃതർ അറിയിച്ചു.