കണ്ണൂർ ∙ പി.വി.അൻവർ എംഎൽഎ നിലവാരമില്ലാതെ സംസാരിക്കുന്നയാളാണെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. അൻവറിൽനിന്ന് ഇതിൽ കൂടുതലൊന്നും

കണ്ണൂർ ∙ പി.വി.അൻവർ എംഎൽഎ നിലവാരമില്ലാതെ സംസാരിക്കുന്നയാളാണെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. അൻവറിൽനിന്ന് ഇതിൽ കൂടുതലൊന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ പി.വി.അൻവർ എംഎൽഎ നിലവാരമില്ലാതെ സംസാരിക്കുന്നയാളാണെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. അൻവറിൽനിന്ന് ഇതിൽ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും വലിയ രാഷ്ട്രീയ വിവരം ഇല്ലാത്തയാളാണ് അദ്ദേഹമെന്നും സുധാകരൻ പറഞ്ഞു.

‘‘മുഖ്യമന്ത്രി പിണറായി വിജയന്റെ നിലവാരം അൻവറിനേക്കാൾ താഴെയാണ്. ഇടതു തരംഗമെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം അദ്ദേഹത്തിന്റെ തലയ്ക്കു തകരാറുള്ളതു കൊണ്ടാണ്. മാനസിക അസ്വാസ്ഥ്യമുണ്ട്. ഇപ്പോൾ കാണിച്ചാൽ നല്ലത്. ഇല്ലെങ്കിൽ വർധിക്കും.’’– കെ.സുധാകരൻ പറഞ്ഞു.

English Summary:

K Sudhakaran mock PV Anvar