ചെന്നൈ ∙ കലാക്ഷേത്രയിൽ വീണ്ടും പീഡന ആരോപണം. 15 വർഷം മുൻപു നടന്ന സംഭവത്തിൽ മലയാളി അധ്യാപകൻ അറസ്റ്റിലായി. വിദേശത്തു താമസിക്കുന്ന പൂർവ വിദ്യാർഥിനി ചെന്നൈ പൊലീസ് കമ്മിഷണർക്ക് ഇമെയിൽ വഴി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു കലാക്ഷേത്രയിലെ മുൻ അധ്യാപകൻ ശ്രീജിത്ത് കൃഷ്ണ (51) അറസ്റ്റിലായത്. കലാക്ഷേത്രയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ കലാക്ഷേത്രയിൽ വീണ്ടും പീഡന ആരോപണം. 15 വർഷം മുൻപു നടന്ന സംഭവത്തിൽ മലയാളി അധ്യാപകൻ അറസ്റ്റിലായി. വിദേശത്തു താമസിക്കുന്ന പൂർവ വിദ്യാർഥിനി ചെന്നൈ പൊലീസ് കമ്മിഷണർക്ക് ഇമെയിൽ വഴി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു കലാക്ഷേത്രയിലെ മുൻ അധ്യാപകൻ ശ്രീജിത്ത് കൃഷ്ണ (51) അറസ്റ്റിലായത്.

കലാക്ഷേത്രയിൽ പഠിക്കുമ്പോൾ 15 വർഷം മുൻപ് ശ്രീജിത്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ആരോപണം. അഡയാർ വനിതാ പൊലീസ് വിഡിയോ കോൺഫറൻസിലൂടെ യുവതിയെ ചോദ്യം ചെയ്തു. ആരോപണത്തിൽ കഴമ്പുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായെന്നു പൊലീസ് പറയുന്നു. തുടർന്നാണു പീഡനം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്ത് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത്.  ഇയാളെ റിമാൻഡ് ചെയ്തു.

English Summary:

A Malayali teacher was arrested