കോഴിക്കോട് ∙ പയ്യോളിയിൽ ഒരാളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മരിച്ചയാൾ പുരുഷനാണ്. ഇന്ന് രാവിലെ ആറരയ്ക്ക് മലബാർ എക്സ്പ്രസ് ആണ് തട്ടിയത്. തിക്കോടി സ്വദേശിയാണ് മരിച്ചതെന്നാണ് സംശയം. ആളെ തിരിച്ചറിഞ്ഞില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ പയ്യോളിയിൽ ഒരാളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മരിച്ചയാൾ പുരുഷനാണ്. ഇന്ന് രാവിലെ ആറരയ്ക്ക് മലബാർ എക്സ്പ്രസ് ആണ് തട്ടിയത്. തിക്കോടി സ്വദേശിയാണ് മരിച്ചതെന്നാണ് സംശയം. റെയിൽവേ ഗെയ്റ്റിന് സമീപം ചിതറിയ നിലയിലായിരുന്നു മൃതദേഹം. ആളെ തിരിച്ചറിഞ്ഞില്ല. 

English Summary:

Man died after being hit by train at Payyoli, Kozhikode