ചങ്ങനാശേരി∙തൃശൂർ ലോക്സഭ മണ്ഡലം എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി പെരുന്ന എൻഎസ്എസ് ആസ്ഥാനത്തെത്തി ജനറൽ സെക്രട്ടറി ജി.സുകുമാരൻനായരെ സന്ദർശിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായല്ല, സുകുമാരൻ നായരുടെ അനുഗ്രഹം തേടുന്നതിനുവേണ്ടിയാണ് സന്ദർശനം നടത്തിയതെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചങ്ങനാശേരി∙ തൃശൂർ ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരെ സന്ദർശിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമല്ല, ഗുരുത്വത്തിന്റെ ഭാഗമായാണു സന്ദർശനമെന്നും അദ്ദേഹത്തോട് അനുഗ്രഹം ചോദിച്ചുവെന്നും അത് ലഭിച്ചുവെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. 

കണിച്ചുകുളങ്ങരയിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും സന്ദർശിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി നേതാവ് ബി.രാധാകൃഷ്ണമേനോനും ഒപ്പമുണ്ടായിരുന്നു. ആലപ്പുഴ ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ ഇന്നലെ രാവിലെ  ജി. സുകുമാരൻനായരെ സന്ദർശിച്ചിരുന്നു.