തിരുവനന്തപുരം∙ മനോരമ ഓണ്‍ലൈനിന്റെ പേരില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി. താന്‍ പറയാത്ത കാര്യം മനോരമ ഓണ്‍ലൈനിന്റേതെന്ന പേരിൽ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനെതിരെയാണ് പരാതി. കേന്ദ്രത്തിൽ അധികാരത്തിൽ എത്തിയാൽ അന്യായമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ താൻ പറയാത്ത കാര്യം മനോരമ ഓൺലൈനിന്റെ പേരിലുള്ള കാർഡായി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ‍‍ഡിജിപിക്ക് പരാതി നൽകി. വോട്ടെടുപ്പിന്റെ തലേദിവസം ഇത്തരം വ്യാജ വാർത്താകാർഡ് ഉണ്ടാക്കി പ്രചരിപ്പിക്കുന്നതിനു പിന്നിൽ ഗൂഢാലോചനയും രാഷ്ട്രീയ ലക്ഷ്യങ്ങളുമുണ്ടെന്ന് പരാതിയിൽ പറയുന്നു. വാർത്താകാർഡ് വ്യാജമായി സൃഷ്ടിച്ചതാണെന്ന് മനോരമ ഓൺലൈനും സ്ഥിരീകരിച്ചിട്ടുണ്ട്. വർഗീയ ധ്രുവീകരണം ഉണ്ടാക്കാൻ ലക്ഷ്യമിട്ട് വ്യാജ വാർത്താകാർഡ് ഉണ്ടാക്കിയവർക്കെതിരെയും അത് പ്രചരിപ്പിച്ചവർക്കെതിരെയും മാതൃകാപരമായ നിയമനടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. 

English Summary:

V D Satheesan gave complaint to DGP