കോട്ടയം ∙ കന്നി വോട്ട് നല്ല അനുഭവമായിരുന്നെന്നും വോട്ടു ചെയ്യാനായതിൽ അഭിമാനമുണ്ടെന്നും ചലച്ചിത്രതാരം മീനാക്ഷി അനൂപ്. പട്യാലിമറ്റം എൽ‌പി സ്കൂളിലാണ് മീനാക്ഷി വോട്ടു ചെയ്തത്. ‘‘എന്റെ ആദ്യത്തെ വോട്ടായിരുന്നു, നല്ല അനുഭവമായിരുന്നു. ഏറ്റവും സന്തോഷമുള്ളത്, വോട്ടവകാശം കിട്ടി അധികം വൈകാതെതന്നെ ആദ്യ വോട്ടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ കന്നി വോട്ട് നല്ല അനുഭവമായിരുന്നെന്നും വോട്ടു ചെയ്യാനായതിൽ അഭിമാനമുണ്ടെന്നും ചലച്ചിത്രതാരം മീനാക്ഷി അനൂപ്. പട്യാലിമറ്റം എൽ‌പി സ്കൂളിലാണ് മീനാക്ഷി വോട്ടു ചെയ്തത്. ‘‘എന്റെ ആദ്യത്തെ വോട്ടായിരുന്നു, നല്ല അനുഭവമായിരുന്നു. ഏറ്റവും സന്തോഷമുള്ളത്, വോട്ടവകാശം കിട്ടി അധികം വൈകാതെതന്നെ ആദ്യ വോട്ടു ചെയ്യാനായി എന്നതാണ്. എനിക്ക് കഴിഞ്ഞ ഒക്ടോബറിലാണ് 18 വയസ്സു പൂർത്തിയായത്. അപ്പോൾത്തന്നെ തിരഞ്ഞെടുപ്പും വന്നു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണല്ലോ നമ്മുടെ ഇന്ത്യ. നമ്മുടെ ജനാധിപത്യത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിലും വളരെ സന്തോഷം’’ – വോട്ട് ചെയ്ത ശേഷം മീനാക്ഷി പറഞ്ഞു. 

വൺ ബൈ ടു എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലെത്തിയ മീനാക്ഷി അമർ അക്ബർ അന്തോണി, ഒപ്പം തുടങ്ങിയ ചിത്രങ്ങളിലെ മികച്ച പ്രകടനം കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. അവതാരകയായും പേരെടുത്തിട്ടുണ്ട്.

English Summary:

Meenakshi Anoop shares first time voting experience