ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഭേദപ്പെട്ട പോളിങ്. ‌ഉച്ചയ്ക്ക് ഒരുമണിവരെ 40.21% പേർ പോളിങ് ബൂത്തിലെത്തി. ഇതുവരെയുള്ള പോളിങ് ശതമാനത്തിൽനിന്നും

ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഭേദപ്പെട്ട പോളിങ്. ‌ഉച്ചയ്ക്ക് ഒരുമണിവരെ 40.21% പേർ പോളിങ് ബൂത്തിലെത്തി. ഇതുവരെയുള്ള പോളിങ് ശതമാനത്തിൽനിന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഭേദപ്പെട്ട പോളിങ്. ‌ഉച്ചയ്ക്ക് ഒരുമണിവരെ 40.21% പേർ പോളിങ് ബൂത്തിലെത്തി. ഇതുവരെയുള്ള പോളിങ് ശതമാനത്തിൽനിന്നും ട്രെൻഡിൽനിന്നും എന്തു മനസ്സിലാക്കാം? ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ ഉയർന്ന പോളിങ് രേഖപ്പെടുത്തി എന്നതാണ് മറ്റൊരു പ്രത്യേകത. ആറ്റിങ്ങൽ, ആലപ്പുഴ, കണ്ണൂർ, പാലക്കാട് എന്നിവിടങ്ങളിലാണ് ഉയർന്ന പോളിങ്.

അതേസമയം പോളിങ് നിരക്ക് ഇങ്ങനെ തുടർന്നാലും 2019 ലെ പോളിങ് എത്താനിടയില്ലെന്നാണ് അനുമാനം. 2019ൽ സംസ്ഥാനത്ത് 77.84% പോളിങ് രേഖപ്പെടുത്തിയിരുന്നു. നിലവിലെ പോളിങ് നിരക്ക് പരിഗണിക്കുമ്പോൾ ഇത്തവണ പോളിങ് കുറയുമെന്നാണ് നിഗമനം. പോളിങ് ഇത്തവണ 75 ശതമാനത്തിൽ താഴെ ആകാനാണു സാധ്യത. അസാധാരണമായ ചൂടും ദേശീയതലത്തിൽ വ്യക്തമായ തരംഗത്തിന്റെ അഭാവവും ഇത്തവണ പോളിങ്ങിനെ ബാധിച്ചേക്കും.

English Summary:

Loksabha election 2024: Polling Percentage