കോട്ടയം∙ സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതിനിടെ കോട്ടയത്തും ആലപ്പുഴയിലും ഞായറാഴ്ച രേഖപ്പെടുത്തിയത് റെക്കോർഡ് താപനില. ഏപ്രിൽ മാസത്തിൽ ഇതുവരെയുള്ള ഏറ്റവും ഉയർന്ന താപനിലയാണ് ഞായാഴ്ച രേഖപ്പെടുത്തിയത്. കോട്ടയത്ത് 38.5 ഡിഗ്രി സെൽഷ്യസായിരുന്നു ഞായറാഴ്ചത്തെ ചൂട്. 2020 ഏപ്രിൽ മൂന്നിനു രേഖപ്പെടുത്തിയ 38.3 ഡിഗ്രി സെൽഷ്യസ് ചൂടാണ് മറികടന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതിനിടെ കോട്ടയത്തും ആലപ്പുഴയിലും ഞായറാഴ്ച രേഖപ്പെടുത്തിയത് റെക്കോർഡ് താപനില. ഏപ്രിൽ മാസത്തിൽ ഇതുവരെയുള്ള  ഏറ്റവും ഉയർന്ന താപനിലയാണ് ഞായറാഴ്ച രേഖപ്പെടുത്തിയത്. കോട്ടയത്ത് 38.5 ഡിഗ്രി സെൽഷ്യസായിരുന്നു ഞായറാഴ്ചത്തെ ചൂട്.  2020 ഏപ്രിൽ മൂന്നിനു രേഖപ്പെടുത്തിയ 38.3 ഡിഗ്രി സെൽഷ്യസ് ചൂടാണ് മറികടന്നത്. ആലപ്പുഴയിലും ഏപ്രിൽ മാസത്തിലെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന ചൂട് (38 ഡിഗ്രി സെൽഷ്യസ്) ഞായറാഴ്ച രേഖപ്പെടുത്തി. 1987 ഏപ്രിൽ ഒന്നിനും 38 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു.

മറ്റു കേന്ദ്രങ്ങളിലെ താപനില
കണ്ണൂർ: 35.8
കോഴിക്കോട്: 37.9
പാലക്കാട്: 41.6
വെള്ളാനിക്കര : 39.4
കൊച്ചി: 34.4
പുനലൂർ: 38.6
തിരുവനന്തപുരം: 36.9
തിരുവനന്തപുരം വിമാനത്താവളം: 35.1

English Summary:

High heat wave in April