ന്യൂഡൽഹി∙ ശ്യാം ബാലകൃഷ്ണന് നഷ്ടപരിഹാരം നൽകാൻ സംസ്ഥാന സർക്കാരിന് നിർദേശം നൽകി സുപ്രീംകോടതി. മാവോയിസ്റ്റ് ആണെന്ന് ആരോപിച്ച് ജൈവ കർഷകനായിരുന്ന ശ്യാം ബാലകൃഷ്ണനെ തണ്ടർബോൾട്ട് കസ്റ്റഡിയിൽ പീഡിപ്പിച്ചെന്നാണ് കേസ്. ശ്യാം ബാലകൃഷ്ണന് ഒരുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ശ്യാം ബാലകൃഷ്ണന് നഷ്ടപരിഹാരം നൽകാൻ സംസ്ഥാന സർക്കാരിന് നിർദേശം നൽകി സുപ്രീംകോടതി.  മാവോയിസ്റ്റ് ആണെന്ന് ആരോപിച്ച് ജൈവ കർഷകനായിരുന്ന ശ്യാം ബാലകൃഷ്ണനെ തണ്ടർബോൾട്ട് കസ്റ്റഡിയിൽ പീഡിപ്പിച്ചെന്നാണ് കേസ്. ശ്യാം ബാലകൃഷ്ണന് ഒരുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു. ഹൈക്കോടതി വിധിക്കെതിരായ സംസ്ഥാന സർക്കാർ അപ്പീൽ തള്ളുകയായിരുന്നു. 

English Summary:

Supreme Court directed the state government to pay compensation to Shyam Balakrishnan