തൃശൂർ ∙ തൃശൂർ ലോക്സഭാ മണ്ഡലത്തിൽ ബിജെപിക്ക് സിപിഎം വോട്ട് മറിച്ചെന്ന ഗുരുതര ആരോപണവുമായി യുഡിഎഫ് സ്ഥാനാര്‍ഥി കെ.മുരളീധരന്‍. പലയിടത്തും ക്രോസ് വോട്ടിങ് ഉണ്ടായി. ഗുരുവായൂര്‍, നാട്ടിക മണ്ഡലങ്ങളില്‍ ഇത് പ്രകടമായെന്നും കെ.മുരളീധരന്‍ ആരോപിച്ചു. വോട്ടുമറിച്ചതിന്‍റെ കണക്കുകള്‍ പാര്‍ട്ടിക്ക് ലഭിച്ചെന്നും എന്നാല്‍ യുഡിഎഫിനെ ഇത് ബാധിക്കില്ലെന്നാണ് പ്രതീക്ഷയെന്നും മുരളീധരന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

English Summary:

CPM switched votes to BJP; Cross voting evident in Guruvayur and Natika constituencies alleges K Muraleedharan