തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നാലിടത്ത് കനത്ത മല്‍സരമെന്ന് കെപിസിസി വിലയിരുത്തല്‍. ആറ്റിങ്ങല്‍, മാവേലിക്കര, പാലക്കാട്, കണ്ണൂര്‍ മണ്ഡലങ്ങളിലാണ് കനത്ത മല്‍സരമുണ്ടായത്. തൃശൂരില്‍ കെ. മുരളീധരന് വിജയം ഉറപ്പാണെന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നാലിടത്ത് കനത്ത മല്‍സരമെന്ന് കെപിസിസി വിലയിരുത്തല്‍. ആറ്റിങ്ങല്‍, മാവേലിക്കര, പാലക്കാട്, കണ്ണൂര്‍ മണ്ഡലങ്ങളിലാണ് കനത്ത മല്‍സരമുണ്ടായത്. തൃശൂരില്‍ കെ. മുരളീധരന് വിജയം ഉറപ്പാണെന്നു കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം.ഹസന്‍ പറഞ്ഞു. തുടക്കം മുതല്‍ ഒടുക്കം വരെയും യുഡിഎഫും പാര്‍ട്ടിയും ഒറ്റക്കെട്ടായിരുന്നു. മുരളീധരന്‍ ഇരുപതിനായിരത്തില്‍ കുറയാത്ത ഭൂരിപക്ഷത്തിന് വിജയിക്കുമെന്നും ഹസന്‍ പറഞ്ഞു. 

ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ അവസാന മണിക്കൂറില്‍ നടത്തിയ പുനഃസംഘടന പ്രചാരണത്തെ ബാധിച്ചുവെന്ന് കെപിസിസി അവലോകന യോഗത്തില്‍ സ്ഥാനാര്‍ഥികള്‍ വിമര്‍ശനം ഉന്നയിച്ചു. പ്രചാരണത്തിന്‍റെ ആദ്യഘട്ടത്തില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സമയം പോയെന്നും വിമര്‍ശനം ഉയര്‍ന്നു. കണ്ണൂരില്‍ ആദ്യഘട്ടത്തില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞെന്നു കെ.സുധാകരന്‍ പറഞ്ഞു.

English Summary:

KPCC evaluation on Loksabha Elections in Kerala