കോഴിക്കോട്∙ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. കാസർകോട് സ്വദേശിനിയായ പതിനെട്ടുകാരിക്കെതിരെയായിരുന്നു 2 ദിവസം മുമ്പ് അതിക്രമമുണ്ടായത്. ഇവിടെ പ്ലംമ്പിങ് ജോലിക്കെത്തിയ ആളായിരുന്നു പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചത്. ഭയന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. കാസർകോട് സ്വദേശിനിയായ പതിനെട്ടുകാരിയുടെ നേർക്കാണു 2 ദിവസം മുമ്പ് അതിക്രമമുണ്ടായത്. ഇവിടെ പ്ലംമ്പിങ് പണിക്കെത്തിയ ആള്‍ പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് ആരോപണം. 

  • Also Read

ഭയന്ന് പെൺകുട്ടി ഒച്ചവച്ചതോടെയായാണ് സംഭവം പുറത്തറിഞ്ഞത്. പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല. പെൺകുട്ടിയുടെ വിശദമായ മൊഴി എടുത്ത ശേഷമായിരിക്കും പ്രതിയെ അറസ്റ്റ് ചെയ്യുകയെന്ന് പൊലീസ് അറിയിച്ചു.