മുംബൈ∙ സൽമാൻ ഖാന്റെ മുംബൈയിലെ വസതിക്ക് നേരെ വെടിയുതിർക്കാൻ ഉപയോഗിച്ച തോക്ക് കൈമാറിയ അനുജ് ഥാപൻ തൂങ്ങി മരിച്ചത് തന്നെയാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. അനുജ് ലോക്കപ്പിലെ ശുചിമുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ സൽമാൻ ഖാന്റെ മുംബൈയിലെ വസതിക്ക് നേരെ വെടിയുതിർക്കാൻ ഉപയോഗിച്ച തോക്ക് കൈമാറിയ അനുജ് ഥാപൻ തൂങ്ങി മരിച്ചത് തന്നെയാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. അനുജ് ലോക്കപ്പിലെ ശുചിമുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു. മരണത്തിൽ സംശയം പ്രകടിപ്പിച്ച് സഹോദരൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. 

പൊലീസ് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയെന്നാണ് കുടുംബത്തിന്റെ ആരോപണം.

English Summary:

Salman's house attack case