കോഴിക്കോട്∙ താമരശ്ശേരി രൂപത മുൻ വികാരി ജനറൽ ഫാ.മാത്യു മാവേലിൽ (74) ഹൃദയസ്തംഭനം മൂലം അന്തരിച്ചു. ഇന്നലെ രാത്രി എറണാകുളത്തേക്കുള്ള യാത്രാമധ്യേ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മാത്യു മാവേലില്‍ ഇന്ന് രാവിലെയോടെ മരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ താമരശ്ശേരി രൂപത മുൻ വികാരി ജനറൽ ഫാ.മാത്യു മാവേലിൽ (74) അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടർന്നാണ് അന്ത്യം. കൈനകരിയിലെ വീട്ടിലേക്കുള്ള യാത്രാമധ്യേ ഇന്നലെ ട്രെയിനിൽ വച്ച് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ടിടിആർ തന്നെ ആംബുലൻസ് വിളിച്ച് രാജഗിരി ആശുപത്രിയിൽ എത്തിച്ചു. ഇന്ന് രാവിലെ ഏഴുമണിക്ക് മരണം സ്ഥിരീകരിച്ചു. സംസ്കാരം നാളെ കൈനകരിയിൽ നടക്കും.

English Summary:

Mathew mavelil passes away