ബത്തേരി∙ അമ്പലവയൽ ആറാട്ടുപാറയിൽ വീടിനു സമീപത്ത് കെട്ടിയിട്ടിരുന്ന നായയെ പുലി പിടിച്ചു. പി.കെ.കേളുവിന്റെ വീട്ടിലെ നായയെയാണ് പിടിച്ചത്. പുലർച്ചെ ഒരുമണിക്കാണ് സംഭവം.

ബത്തേരി∙ അമ്പലവയൽ ആറാട്ടുപാറയിൽ വീടിനു സമീപത്ത് കെട്ടിയിട്ടിരുന്ന നായയെ പുലി പിടിച്ചു. പി.കെ.കേളുവിന്റെ വീട്ടിലെ നായയെയാണ് പിടിച്ചത്. പുലർച്ചെ ഒരുമണിക്കാണ് സംഭവം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബത്തേരി∙ അമ്പലവയൽ ആറാട്ടുപാറയിൽ വീടിനു സമീപത്ത് കെട്ടിയിട്ടിരുന്ന നായയെ പുലി പിടിച്ചു. പി.കെ.കേളുവിന്റെ വീട്ടിലെ നായയെയാണ് പിടിച്ചത്. പുലർച്ചെ ഒരുമണിക്കാണ് സംഭവം. ശബ്ദം കേട്ട് നോക്കിയപ്പോൾ പുലി ഓടുന്നതായി കണ്ടിരുന്നു.

നായയെ കാണാതായതോടെ സിസിടിവി പരിശോധിച്ചു. വീടിനു പിന്നിൽ ചങ്ങലയിൽ കെട്ടിയിട്ട നായയെ പുലി പിടിച്ചുകൊണ്ടുപോകുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. ഇതിനു മുൻപും കെട്ടിയിട്ടിരുന്ന നായകളെ കാണാതായിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.

English Summary:

The tiger caught the dog which was tied near the house