ചെറുപുഴ ∙ ടിപ്പർ ഇടിച്ചു വയോധികൻ മരിച്ചു. കോഴിച്ചാൽ റവന്യൂവിലെ കരോട്ടുപുറത്ത് വർഗീസ് (96) ആണു മരിച്ചത്. രാവിലെയായിരുന്നു അപകടം. കോഴിച്ചാലിൽ പാലം നിർമാണം നടക്കുന്ന

ചെറുപുഴ ∙ ടിപ്പർ ഇടിച്ചു വയോധികൻ മരിച്ചു. കോഴിച്ചാൽ റവന്യൂവിലെ കരോട്ടുപുറത്ത് വർഗീസ് (96) ആണു മരിച്ചത്. രാവിലെയായിരുന്നു അപകടം. കോഴിച്ചാലിൽ പാലം നിർമാണം നടക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറുപുഴ ∙ ടിപ്പർ ഇടിച്ചു വയോധികൻ മരിച്ചു. കോഴിച്ചാൽ റവന്യൂവിലെ കരോട്ടുപുറത്ത് വർഗീസ് (96) ആണു മരിച്ചത്. രാവിലെയായിരുന്നു അപകടം. കോഴിച്ചാലിൽ പാലം നിർമാണം നടക്കുന്ന  സ്ഥലത്ത് മണ്ണ് ഇട്ട ശേഷം വാഹനം പിന്നിലോട്ടു എടുക്കുമ്പോൾ പിൻഭാഗം ഇടിക്കുകയായിരുന്നു. 

ഗുരുതരമായി പരുക്കേറ്റ വർഗീസിനെ ഉടനെ ചെറുപുഴയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചെറുപുഴ പൊലീസ് ഇൻക്വസ്റ്റ് നടത്തി. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: ജോണി, രാജു, ഡെയിസി, ഷാജി, തോമസ്, പരേതയായ തങ്കമ്മ. മരുമക്കൾ: എൽസി, മോളി, ലിസി, തോമസ്, റസിയ.

English Summary:

Man died in a tipper lorry accident