തൃശൂര്‍∙ കുന്നംകുളം കുറുക്കന്‍പാറയില്‍ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പതിനാറു പേര്‍ക്ക് പരുക്ക്. ഗുരുവായൂരില്‍നിന്ന് കൊട്ടാരക്കരയ്ക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രണ്ടു വാഹനങ്ങളിലെ ഡ്രൈവർമാർക്കും ഗുരുതരമായി പരുക്കേറ്റു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂര്‍∙ കുന്നംകുളം കുറുക്കന്‍പാറയില്‍ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പതിനാറു പേര്‍ക്ക് പരുക്ക്. ഗുരുവായൂരില്‍നിന്ന് കൊട്ടാരക്കരയ്ക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രണ്ടു വാഹനങ്ങളിലെ ഡ്രൈവർമാർക്കും ഗുരുതരമായി പരുക്കേറ്റു. ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി. കനത്ത മഴയ്ക്കിടെയാണ് അപകടം.