കൊച്ചി∙ കെഎസ്ആർടിസി ബസുകൾക്കിടയിൽപ്പെട്ട് ബൈക്ക് യാത്രികരായ രണ്ടു പേർക്ക് ദാരുണാന്ത്യം. കൊച്ചി പാലാരിവട്ടം ചക്കരപ്പറമ്പിൽ ബൈപാസിലാണ് ദാരുണ സംഭവമുണ്ടായത്. മരിച്ച ബൈക്ക് യാത്രികരെ തിരിച്ചറിഞ്ഞിട്ടില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കെഎസ്ആർടിസി സ്കാനിയ ബസിനടിയിലേക്ക് ബൈക്ക് ഇടിച്ചുകയറുകയായിരുന്നു. ബസ് ബ്രേക്ക് ഇട്ടെങ്കിലും നിർത്താനായില്ലെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ബൈക്ക് പൂർണമായും തകർന്ന നിലയിലാണ്.

English Summary:

Two Bikers' Lives Claimed in Kochi Bus Accident