കൊച്ചി ∙ ജുഡീഷ്യറിക്കെതിരായ പരാമർശങ്ങളിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ നേരിട്ട് ഹൈക്കോടതിയിൽ ഹാജരായി. ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണ ആവശ്യം തള്ളിയതിനെതിരെ നടത്തിയ പരാമർശങ്ങളുടെ പേരിൽ അഭിഭാഷകൻ ജനാർദന ഷേണായിയാണു ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ നാലാഴ്ചയ്ക്കകം മറുപടി സമർപ്പിക്കാൻ ജസ്റ്റിസ് അനിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ജുഡീഷ്യറിക്കെതിരായ പരാമർശങ്ങളിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ നേരിട്ട് ഹൈക്കോടതിയിൽ ഹാജരായി. ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണ ആവശ്യം തള്ളിയതിനെതിരെ നടത്തിയ പരാമർശങ്ങളുടെ പേരിൽ അഭിഭാഷകൻ ജനാർദന ഷേണായിയാണു ഹൈക്കോടതിയെ സമീപിച്ചത്. 

കേസിൽ നാലാഴ്ചയ്ക്കകം മറുപടി സമർപ്പിക്കാൻ ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ഹരിശങ്കർ വി.മേനോൻ എന്നിവരുടെ ഡിവിഷൻ ബെഞ്ച് നിർദേശം നൽകി. തുടർവാദത്തിനായി നേരിട്ട് ഹാജരാകുന്നതിൽനിന്ന് ഒഴിവാക്കാൻ അപേക്ഷ നൽകാനും കോടതി അനുമതി നൽകി. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സംഘടിപ്പിച്ച ജനകീയ കുറ്റവിചാരണയിലായിരുന്നു സുധാകരന്റെ വിവാദ പരാമർശങ്ങൾ. 

English Summary:

K. Sudhakaran Stands Before High Court Following Judicial Remarks