തിരുവനന്തപുരം∙ ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. കെഎസ്ആര്‍ടിസി സിഎംഡിയായിരുന്ന ബിജു പ്രഭാകര്‍ കെഎസ്ഇബി ചെയര്‍മാനാകും. നിലവിൽ വ്യവസായ വകുപ്പിൽ മൈനിങ്, ജിയോളജി ചുമതല വഹിക്കുകയായിരുന്നു ബിജു പ്രഭാകർ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തുടർച്ചയായ വീഴ്ചകളിൽ പഴികേൾക്കുന്ന ആരോഗ്യവകുപ്പിലും മാറ്റമുണ്ട്. ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷിനെ മാറ്റി. പകരം കെഎസ്ഇബി ചെയർമാൻ രാജൻ എൻ.ഖോബ്രഗഡെയെ ആരോഗ്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയാക്കി. 

ADVERTISEMENT

കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോയ സുമൻ ബില്ലയ്ക്കു പകരം വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായാണു ഹനീഷിനു നിയമനം. തൊഴിൽ സെക്രട്ടറി ഡോ.കെ.വാസുകിക്കു നോർക്ക വകുപ്പിന്റെ പൂർണ അധികച്ചുമതല നൽകി.

English Summary:

Sacking of health department head triggers mass IAS officers reshuffle