മാനന്തവാടി∙ കാട്ടിക്കുളം-ചങ്ങല ഗേറ്റ് -കുറുക്കന്‍മൂല റോഡരികിലെ വനത്തില്‍ അസ്ഥികൂടം കണ്ടെത്തി. തൃശ്ശിലേരി ഫോറസ്റ്റ് സെക്ഷന് കീഴിലെ റിസര്‍വ് വനത്തിലാണ് അസ്ഥികൂടം കണ്ടെത്തിയത്. തേക്ക് മുറിക്കുന്നതിന്റെ നടപടി ക്രമത്തിനായെത്തിയ വനം വകുപ്പ് വാച്ചറാണ് അസ്ഥികൂടം കണ്ടത്. സമീപത്തായി പഴക്കമുള്ള ഷര്‍ട്ടും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാനന്തവാടി∙ കാട്ടിക്കുളം-ചങ്ങല ഗേറ്റ് -കുറുക്കന്‍മൂല റോഡരികിലെ വനത്തില്‍ അസ്ഥികൂടം കണ്ടെത്തി. തൃശ്ശിലേരി ഫോറസ്റ്റ് സെക്ഷന്  കീഴിലെ റിസര്‍വ് വനത്തിലാണ് അസ്ഥികൂടം കണ്ടെത്തിയത്. തേക്ക് മുറിക്കുന്നതിന്റെ നടപടി ക്രമത്തിനായെത്തിയ വനം വകുപ്പ് വാച്ചറാണ് അസ്ഥികൂടം കണ്ടത്.

സമീപത്തായി പഴക്കമുള്ള ഷര്‍ട്ടും മദ്യകുപ്പിയും മറ്റും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ  മരത്തിന് മുകളിലായി തൂങ്ങിക്കിടക്കുന്ന മുണ്ടും കണ്ടെത്തി. സൂചനകള്‍ അനുസരിച്ച് തൂങ്ങി മരിച്ച പുരുഷന്റേതാണ് മൃതദേഹമെന്നാണ് പൊലീസിന്റെ നിഗമനം. തിരുനെല്ലി പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

English Summary:

Human Skeleton found in forest