കോഴിക്കോട്∙ ഉള്ളിയേരി കാണയങ്കോട്ട് ലോറിയും ബൈക്കും കൂട്ടിയിടിച്ചു ഒരാൾ മരിച്ചു. ഉള്ളിയേരി മുണ്ടോത്ത് പറാട്ടാം പറമ്പത്ത് പ്രബീഷിന്റെ മകൻ അഭിഷേക് (17) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 6.30 നാണ് അപകടം. അമിത വേഗത്തിൽ എത്തിയ ബൈക്ക് ലോറിയിൽ ഇടിക്കുകയായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ ഉള്ളിയേരി കാണയങ്കോട്ട് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഉള്ളിയേരി മുണ്ടോത്ത് പറാട്ടാം പറമ്പത്ത് പ്രബീഷിന്റെ മകൻ അഭിഷേക് (17) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 6.30നാണ് അപകടം. അമിത വേഗത്തിൽ എത്തിയ ബൈക്ക് ലോറിയിൽ ഇടിക്കുകയായിരുന്നു.

English Summary:

Teen Abhishek Dies in Early Morning Lorry Crash in Ullieri