തിരുവനന്തപുരം∙ ബാര്‍ക്കോഴ വിവാദത്തില്‍ പ്രത്യക്ഷസമരത്തിലേക്ക് കടക്കാനൊരുങ്ങി യൂത്ത് കോണ്‍ഗ്രസ്. തിങ്കളാഴ്ച എക്‌സൈസ് മന്ത്രി എം.ബി.രാജേഷിന്റെ ഓഫിസിലേക്ക് നോട്ടെണ്ണൽ യന്ത്രവുമായി യൂത്ത് കോൺഗ്രസ് മാർച്ച് നടത്തും. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ബാര്‍ക്കോഴ വിവാദത്തില്‍ പ്രത്യക്ഷസമരത്തിലേക്ക് കടക്കാനൊരുങ്ങി യൂത്ത് കോണ്‍ഗ്രസ്. തിങ്കളാഴ്ച എക്‌സൈസ് മന്ത്രി എം.ബി.രാജേഷിന്റെ ഓഫിസിലേക്ക് നോട്ടെണ്ണൽ യന്ത്രവുമായി യൂത്ത് കോൺഗ്രസ് മാർച്ച് നടത്തും. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.

'കേരള മദ്യനയ അഴിമതിയുടെ സൂത്രധാരന്‍ കോഴമന്ത്രി എം.ബി. രാജേഷിന് നോട്ടെണ്ണല്‍ യന്ത്രം നല്‍കി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. നാളെ രാവിലെ 11 മണിക്ക്' എന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ ഫെയ്സ്ബുക്കിൽ കുറിച്ചു.

ADVERTISEMENT

എന്നാൽ മന്ത്രി എം.ബി. രാജേഷ് സ്വകാര്യ സന്ദര്‍ശനത്തിനായി കഴിഞ്ഞദിവസം ഓസ്ട്രിയയിലേക്കു പോയി. ശനിയാഴ്ച രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ട മന്ത്രിക്കൊപ്പം കുടുംബവുമുണ്ട്. ജൂൺ രണ്ടിനെ അദ്ദേഹം തിരികെയെത്തുകയുള്ളൂ.

English Summary:

Bar Bribery: March with currency counting machine to MB Rajesh's office; Youth Congress for open strike