മഴ മുന്നറിയിപ്പുകളിൽ മാറ്റം; ആറു ജില്ലകളിൽ യെലോ അലർട്ട്
തിരുവനന്തപുരം∙ സംസ്ഥാനത്തെ മഴ മുന്നറിയിപ്പ് പുതുക്കി. ആറു ജില്ലകളിൽ യെലോ അലർട്ടായിരിക്കും. തിരുവനന്തപുരം മുതൽ എറണാകുളം വരെയുളള ആറ് ജില്ലകളിലാണ് യെലോ അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴ തുടരും. മറ്റുള്ള ജില്ലകളിൽ മഴ മുന്നറിയിപ്പുകളില്ല.

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
∙26-05-2024 – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം
∙29-05-2024 – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
∙30-05-2024 – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി