മാലെ ∙ കള്ളപ്പണം വെളുപ്പിച്ചതിന് മാലദ്വീപിലെ മുൻ പ്രസിഡന്റ് യമീൻ അബ്ദുൽ ഗയൂമിനെതിരെ കുറ്റം ചുമത്താൻ പ്രോസിക്യൂട്ടർ ജനറലിനോട് പൊലീസ് ആവശ്യപ്പെട്ടു. ഗയൂമിനെ സഹായിച്ചതിന് മുൻ നിയമ മന്ത്രി അസിമ ഷക്കൂറിനെയും കേസിൽപെടുത്തും. അന്വേഷകർക്ക് തെറ്റായ വിവരങ്ങൾ നൽകിയെന്നതാണ് ഇവർക്കെതിരെയുള്ള കുറ്റം. ചില

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാലെ ∙ കള്ളപ്പണം വെളുപ്പിച്ചതിന് മാലദ്വീപിലെ മുൻ പ്രസിഡന്റ് യമീൻ അബ്ദുൽ ഗയൂമിനെതിരെ കുറ്റം ചുമത്താൻ പ്രോസിക്യൂട്ടർ ജനറലിനോട് പൊലീസ് ആവശ്യപ്പെട്ടു. ഗയൂമിനെ സഹായിച്ചതിന് മുൻ നിയമ മന്ത്രി അസിമ ഷക്കൂറിനെയും കേസിൽപെടുത്തും. അന്വേഷകർക്ക് തെറ്റായ വിവരങ്ങൾ നൽകിയെന്നതാണ് ഇവർക്കെതിരെയുള്ള കുറ്റം.

ചില ദ്വീപുകൾ ടൂറിസം പദ്ധതികൾക്കു പാട്ടത്തിനു കൊടുത്തതിൽ അഴിമതിയുണ്ടെന്നാണ് ആരോപണം. ഗയൂമിന്റെ ബാങ്ക് അക്കൗണ്ടിൽ 10 ലക്ഷം ഡോളർ കണ്ടെത്തിയിരുന്നു. 5 വർഷം ഭരിച്ച ഗയൂം കഴിഞ്ഞ വർഷം നടന്ന തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു.