വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപ് പൂർണ ആരോഗ്യവാൻ. എന്നു മാത്രമല്ല, പ്രസിഡന്റ് പദവിയിലുള്ള കാലം മുഴുവൻ ആരോഗ്യത്തോടെയിരിക്കുമെന്നും വിലയിരുത്തൽ. വാ‍ർഷിക വൈദ്യപരിശോധനയ്ക്കു ശേഷം പ്രസിഡന്റിന്റെ ഔദ്യോഗിക ഡോക്ടർ ഷോൺ പി. കോൺലേ ആണ് ആരോഗ്യരഹസ്യം വെളിപ്പെടുത്തിയത്.സൈനിക ആശുപത്രിയിൽ 11 വിദഗ്ധ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപ് പൂർണ ആരോഗ്യവാൻ. എന്നു മാത്രമല്ല, പ്രസിഡന്റ് പദവിയിലുള്ള കാലം മുഴുവൻ ആരോഗ്യത്തോടെയിരിക്കുമെന്നും വിലയിരുത്തൽ. വാ‍ർഷിക വൈദ്യപരിശോധനയ്ക്കു ശേഷം പ്രസിഡന്റിന്റെ ഔദ്യോഗിക ഡോക്ടർ ഷോൺ പി. കോൺലേ ആണ് ആരോഗ്യരഹസ്യം വെളിപ്പെടുത്തിയത്.

സൈനിക ആശുപത്രിയിൽ 11 വിദഗ്ധ ഡോക്ടർമാർ 4 മണിക്കൂറെടുത്താണ് ട്രംപിനെ പരിശോധിച്ചത്. മെഡിക്കൽ റിപ്പോർട്ടുകളുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. 72 കാരനായ ട്രംപിന് മദ്യപാനമോ പുകവലിയോ ഇല്ല. ഫാസ്റ്റ് ഫുഡ് ഇഷ്ടമാണ്. കഴിഞ്ഞതവണ വാർഷിക പരിശോധനകൾക്കു ശേഷം അന്നത്തെ ഡോക്ടർ പറഞ്ഞത്, ‘ആരോഗ്യകരമായ ഭക്ഷണശീലം കൂടിയായാൽ ട്രംപ് 200 വർഷം വരെ ജീവിച്ചേക്കും’ എന്നായിരുന്നു.