ലൊസാഞ്ചലസ് ∙ ഗ്രാമി പുരസ്കാരങ്ങളിൽ പെൺമുന്നേറ്റം. മികച്ച ആൽബം (ഗോൾഡൻ അവർ) അടക്കം 4 പുരസ്കാരങ്ങൾ കെയ്‌സി മസ്ഗ്രേവ്‌സ് നേടി. മികച്ച കൺട്രി ആൽബം, മികച്ച കൺട്രി സോങ്, മികച്ച കൺട്രി സോളോ എന്നീ പുരസ്കാരങ്ങളും മസ്‍ഗ്രേവ്സ് സ്വന്തമാക്കി.കറുത്തവർക്കെതിരായ വംശീയവിദ്വേഷവും പൊലീസ് അതിക്രമങ്ങളും പ്രമേയമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലൊസാഞ്ചലസ് ∙ ഗ്രാമി പുരസ്കാരങ്ങളിൽ പെൺമുന്നേറ്റം. മികച്ച ആൽബം (ഗോൾഡൻ അവർ) അടക്കം 4 പുരസ്കാരങ്ങൾ കെയ്‌സി മസ്ഗ്രേവ്‌സ് നേടി. മികച്ച കൺട്രി ആൽബം, മികച്ച കൺട്രി സോങ്, മികച്ച കൺട്രി സോളോ എന്നീ പുരസ്കാരങ്ങളും മസ്‍ഗ്രേവ്സ് സ്വന്തമാക്കി.

കറുത്തവർക്കെതിരായ വംശീയവിദ്വേഷവും പൊലീസ് അതിക്രമങ്ങളും പ്രമേയമായ ചൈൽഡിഷ് ഗംബിനോയുടെ (ഡോണൾഡ് ഗ്ലോവർ) ‘ദിസ് ഈസ് അമേരിക്ക’ മികച്ച ഗാനം, മികച്ച റിക്കോർഡ്, മികച്ച റാപ്, മികച്ച മ്യൂസിക് വിഡിയോ പുരസ്കാരങ്ങൾ നേടി. മികച്ച റാപ് ആൽബം: ‘ഇൻവേഷൻ ഓഫ് പ്രൈവസി’, കാർഡി ബി മികച്ച റാപ് ഗാനം : ‘ഗോഡ്‌സ് പ്ലാൻ’, ഡ്രേക്. മികച്ച പോപ് ഗ്രൂപ്പ് പെർഫോമൻസ്: ‘ഷാലോ’, ലേഡി ഗാഗ, ബ്രാഡ്‌ലി കൂപ്പർ.