വത്തിക്കാൻ സിറ്റി ∙ ബാലപീഡനക്കേസിൽ പെട്ട മുൻ കർദിനാളിനെ വൈദികവൃത്തിയിൽ നിന്ന് ഫ്രാൻസിസ് മാർപാപ്പ പുറത്താക്കി. 50 വർഷം മുൻപ് കൗമാരക്കാരനെ പീഡിപ്പിച്ചെന്ന പരാതിയിൽ കുറ്റക്കാരനായി കണ്ട വാഷിങ്ടണിലെ മുൻ ആർച്ച്ബിഷപ്പും മുൻ കർദിനാളുമായ തിയഡോർ മക്കാരിക്കിനെയാണ് പുറത്താക്കിയത്.ബാലപീഡനക്കേസിൽ കത്തോലിക്ക സഭ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വത്തിക്കാൻ സിറ്റി ∙ ബാലപീഡനക്കേസിൽ പെട്ട മുൻ കർദിനാളിനെ വൈദികവൃത്തിയിൽ നിന്ന് ഫ്രാൻസിസ് മാർപാപ്പ പുറത്താക്കി. 50 വർഷം മുൻപ് കൗമാരക്കാരനെ പീഡിപ്പിച്ചെന്ന പരാതിയിൽ കുറ്റക്കാരനായി കണ്ട വാഷിങ്ടണിലെ മുൻ ആർച്ച്ബിഷപ്പും മുൻ കർദിനാളുമായ തിയഡോർ മക്കാരിക്കിനെയാണ് പുറത്താക്കിയത്.

ബാലപീഡനക്കേസിൽ കത്തോലിക്ക സഭ ഒരാളെ പുറത്താക്കുന്നത് ഇതാദ്യമാണ്. പെൻസിൽവേനിയ കോടതി കുറ്റക്കാരനാണെന്നു കണ്ടതിനെ തുടർന്ന് കഴിഞ്ഞ ജൂലൈയിൽ മക്കാരിക് കർദിനാൾ പദവി ഒഴിഞ്ഞിരുന്നു. കാൻസസിൽ വിശ്രമജീവിതം നയിക്കുകയാണ് എൺപത്തെട്ടുകാരനായ അദ്ദേഹം.