വാഷിങ്ടൻ ∙ സർക്കാർ വകുപ്പുകളിൽ ഭരണസ്തംഭനമൊഴിവാക്കാനുള്ള ധനവിനിയോഗ ബിൽ ഒപ്പിട്ടശേഷം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മെക്സിക്കോ – യുഎസ് അതിർത്തിയിൽ മതിൽ പണിയാനായി 570 കോടി ഡോളർ | USA | Mexico | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ ∙ സർക്കാർ വകുപ്പുകളിൽ ഭരണസ്തംഭനമൊഴിവാക്കാനുള്ള ധനവിനിയോഗ ബിൽ ഒപ്പിട്ടശേഷം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മെക്സിക്കോ – യുഎസ് അതിർത്തിയിൽ മതിൽ പണിയാനായി 570 കോടി ഡോളർ മുടക്കാനുള്ള എക്സിക്യൂട്ടീവ് ഉത്തരവിനു വഴിയൊരുക്കുന്ന സാഹചര്യമാണിത്.

മതിൽ പണിയാനാവശ്യമായ പണം അനുവദിക്കാൻ കോൺഗ്രസ് വിസമ്മതിച്ചതോടെയാണു ട്രംപിന്റെ വിവാദ നീക്കം. ഇതു ഭരണഘടനാ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി എതിരാളികൾ നിയമയുദ്ധത്തിനിറങ്ങും. സെപ്റ്റംബർ 30 വരെയെങ്കിലും വകുപ്പുകൾക്കു ഫണ്ടിങ് ഉറപ്പാക്കുന്ന ബില്ലാണു യുഎസ് സെനറ്റും ജനപ്രതിനിധി സഭയും പാസ്സാക്കിയത്.