ബെയ്ജിങ് ∙ സർവീസ് ആനുകൂല്യങ്ങൾ കൃത്യമായി ലഭിച്ചില്ലെന്നു ചൂണ്ടിക്കാട്ടി പ്രതിഷേധപ്രകടനം നടത്തിയതിന് 47 വിമുക്തഭടന്മാർക്കു ചൈനയിൽ ആറു വർഷം വരെ തടവുശിക്ഷ. സ്വാർഥതാൽപര്യത്തോടെ സാമൂഹികഭദ്രതയ്ക്കു കോട്ടം വരുത്തുന്ന രീതിയിൽ പ്രവർത്തിച്ചെന്നു ചൂണ്ടിക്കാട്ടിയാണു കിഴക്കൻ പ്രവിശ്യയിലെ വിവിധ കോടതികൾ ശിക്ഷ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെയ്ജിങ് ∙ സർവീസ് ആനുകൂല്യങ്ങൾ കൃത്യമായി ലഭിച്ചില്ലെന്നു ചൂണ്ടിക്കാട്ടി പ്രതിഷേധപ്രകടനം നടത്തിയതിന് 47 വിമുക്തഭടന്മാർക്കു ചൈനയിൽ ആറു വർഷം വരെ തടവുശിക്ഷ. സ്വാർഥതാൽപര്യത്തോടെ സാമൂഹികഭദ്രതയ്ക്കു കോട്ടം വരുത്തുന്ന രീതിയിൽ പ്രവർത്തിച്ചെന്നു ചൂണ്ടിക്കാട്ടിയാണു കിഴക്കൻ പ്രവിശ്യയിലെ വിവിധ കോടതികൾ ശിക്ഷ വിധിച്ചത്.

കഴിഞ്ഞ വർഷം ബെയ്ജിങ്ങിലെ പ്രതിരോധവകുപ്പ് ആസ്ഥാനത്തിനും സർക്കാർ ഓഫിസുകൾക്കും മുൻപിൽ നൂറുകണക്കിനു വിമുക്തഭടന്മാർ പ്രതിഷേധവുമായി അണി നിരന്നതാണു കേസിൽ കലാശിച്ചത്. അന്നത്തെ പ്രതിഷേധത്തെത്തുടർന്ന് ഇവരുടെ ക്ഷേമത്തിനായി സർക്കാർ പ്രത്യേക വകുപ്പ് രൂപീകരിച്ചിരുന്നു.