കയ്റോ ∙ പ്രസിഡന്റ് അബ്ദുൽ ഫത്താ അൽ സിസിക്ക് 2030 വരെ അധികാരത്തിൽ തുടരാനും സൈന്യത്തിന്റെ അധികാരം ശക്തിപ്പെടുത്താനും വേണ്ടിയുള്ള ഭരണഘടനാ ഭേദഗതിയിന്മേൽ ഹിതപരിശോധന ഈജിപ്തിൽ ഇന്നലെ ആരംഭിച്ചു. 3 ദിവസം തുടർച്ചയായി നടക്കുന്ന ഹിതപരിശോധന തിങ്കളാഴ്ച പൂർത്തിയാകും. 2018ൽ പ്രസിഡന്റായി രണ്ടാംതവണയും ചുമതലയേറ്റ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കയ്റോ ∙ പ്രസിഡന്റ് അബ്ദുൽ ഫത്താ അൽ സിസിക്ക് 2030 വരെ അധികാരത്തിൽ തുടരാനും സൈന്യത്തിന്റെ അധികാരം ശക്തിപ്പെടുത്താനും വേണ്ടിയുള്ള ഭരണഘടനാ ഭേദഗതിയിന്മേൽ ഹിതപരിശോധന ഈജിപ്തിൽ ഇന്നലെ ആരംഭിച്ചു. 3 ദിവസം തുടർച്ചയായി നടക്കുന്ന ഹിതപരിശോധന തിങ്കളാഴ്ച പൂർത്തിയാകും. 

2018ൽ പ്രസിഡന്റായി രണ്ടാംതവണയും ചുമതലയേറ്റ സിസിയുടെ കാലാവധി 6 വർഷത്തേക്കു ദീർഘിപ്പിക്കുന്നതിനൊപ്പം 2024ൽ മറ്റൊരു 6 വർഷ ടേമിലേക്കു മത്സരിക്കാനും കഴിയുംവിധമാണു പാർലമെന്റ് ഭരണഘടനാ ഭേദഗതി ചെയ്തിരിക്കുന്നത്. സൈനിക മേധാവിയായിരുന്ന സിസി 2014ലാണു ജനാധിപത്യ സർക്കാരിനെ പുറത്താക്കി അധികാരം പിടിച്ചെടുത്തത്.