റിയാദ്∙ സൗദി നഗരമായ സുൽഫിയിൽ ആഭ്യന്തര മന്ത്രാലയ സമുച്ചയത്തിനു നേരെ ഭീകരാക്രമണം നടത്താൻ ശ്രമിച്ച നാലു പേരെ സുരക്ഷാ സേന വധിച്ചു. അത്യാധുനികതോക്കുകളും ബോംബുകളുമായാണ് ഇവർ എത്തിയതെന്ന് സൗദി പ്രതിരോധ വകുപ്പ് അറിയിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് ഇൻവെസ്റ്റിഗേഷൻ കേന്ദ്രത്തിന്റെ മുഖ്യകവാടത്തിലേക്ക് ഇവർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ്∙ സൗദി നഗരമായ സുൽഫിയിൽ ആഭ്യന്തര മന്ത്രാലയ സമുച്ചയത്തിനു നേരെ ഭീകരാക്രമണം നടത്താൻ ശ്രമിച്ച നാലു പേരെ സുരക്ഷാ സേന വധിച്ചു. അത്യാധുനിക തോക്കുകളും ബോംബുകളുമായാണ് ഇവർ എത്തിയതെന്ന് സൗദി പ്രതിരോധ വകുപ്പ് അറിയിച്ചു.

ജനറൽ ഡയറക്ടറേറ്റ് ഓഫ് ഇൻവെസ്റ്റിഗേഷൻ കേന്ദ്രത്തിന്റെ മുഖ്യകവാടത്തിലേക്ക് ഇവർ സഞ്ചരിച്ച കാർ ഇടിച്ചു കയറ്റാൻ ശ്രമിക്കുകയായിരുന്നു. തടഞ്ഞ സുരക്ഷാ  ഉദ്യോഗസ്ഥർക്കുനേരെ വെടിവച്ചു. പ്രത്യാക്രമണത്തിൽ 3 പേർ കൊല്ലപ്പെട്ടു.

ADVERTISEMENT

സ്ഫോടക വസ്തു പൊട്ടിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ഒരാളുടെ മരണം. സൗദിയിൽനിന്ന് 260 കിലോമീറ്റർ വടക്കാണ് സുൽഫി നഗരം.