ബമാകോ ∙ മധ്യ ആഫ്രിക്കൻ രാജ്യമായ മാലിയിൽ നാരെ സെക്ടറിൽ ഭീകരർ പട്ടാള ക്യാംപ് ആക്രമിച്ച് 10 പേരെ കൊലപ്പെടുത്തി. പട്ടാള വാഹനങ്ങൾ കത്തിച്ചു. ചിലതു തട്ടിയെടുക്കുകയും ചെയ്തു. വർഷങ്ങളായി കലാപ ഭൂമിയായ മാലിയിൽ 2015ൽ സർക്കാരും ഇസ്​ലാമിക സായുധസംഘങ്ങളുമായി സമാധാന കരാറുണ്ടാക്കിയെങ്കിലും ഫലമുണ്ടായില്ല. അക്രമം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബമാകോ ∙ മധ്യ ആഫ്രിക്കൻ രാജ്യമായ മാലിയിൽ നാരെ സെക്ടറിൽ ഭീകരർ പട്ടാള ക്യാംപ് ആക്രമിച്ച് 10 പേരെ കൊലപ്പെടുത്തി. പട്ടാള വാഹനങ്ങൾ കത്തിച്ചു. ചിലതു തട്ടിയെടുക്കുകയും ചെയ്തു. വർഷങ്ങളായി കലാപ ഭൂമിയായ മാലിയിൽ 2015ൽ സർക്കാരും ഇസ്​ലാമിക സായുധസംഘങ്ങളുമായി സമാധാന കരാറുണ്ടാക്കിയെങ്കിലും ഫലമുണ്ടായില്ല.

അക്രമം അമർച്ച ചെയ്യാനാവാത്തതിന് ഭരണ, പ്രതിപക്ഷ എംപിമാരുടെ രൂക്ഷ വിമർശനത്തിനിരയായി പ്രധാനമന്ത്രി സൗമെ​യ്​ലോയും മന്ത്രിസഭയും രണ്ടു ദിവസം മുൻപു രാജിവച്ചിരുന്നു. പുതിയ പ്രധാനമന്ത്രിയെ നിയമിക്കാൻ പ്രസിഡന്റ് ഇബ്രാഹിം ബൂബക്കർ കെയ്റ്റ കൂടിയാലോചനകൾ നടത്തിവരവേയാണു പട്ടാള ക്യാംപ് ആക്രമണം.