സിഡ്‌നി ∙ ദീർഘകാലം ഓസ്ട്രേലിയയുടെ പ്രധാനമന്ത്രിയും ലേബർ പാർട്ടി നേതാവുമായിരുന്ന ബോബ് ഹോക് (89) അന്തരിച്ചു. ഓസ്ട്രേലിയയുടെ സാമ്പത്തിക വികസനത്തിനു നേതൃത്വം നൽകിയ ഹോക്

സിഡ്‌നി ∙ ദീർഘകാലം ഓസ്ട്രേലിയയുടെ പ്രധാനമന്ത്രിയും ലേബർ പാർട്ടി നേതാവുമായിരുന്ന ബോബ് ഹോക് (89) അന്തരിച്ചു. ഓസ്ട്രേലിയയുടെ സാമ്പത്തിക വികസനത്തിനു നേതൃത്വം നൽകിയ ഹോക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിഡ്‌നി ∙ ദീർഘകാലം ഓസ്ട്രേലിയയുടെ പ്രധാനമന്ത്രിയും ലേബർ പാർട്ടി നേതാവുമായിരുന്ന ബോബ് ഹോക് (89) അന്തരിച്ചു. ഓസ്ട്രേലിയയുടെ സാമ്പത്തിക വികസനത്തിനു നേതൃത്വം നൽകിയ ഹോക് 1983 മുതൽ 1991 വരെ പ്രധാനമന്ത്രിയായിരുന്നു. വർണവിവേചനത്തിന്റെ പേരിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ രാജ്യാന്തര ഉപരോധം കൊണ്ടുവരുന്നതിനു മുന്നിട്ടിറങ്ങി. ഇടതു ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലെത്തിയ ഹോക്, 1980 ൽ ആദ്യമായി പാർലമെന്റിലെത്തി. ‘ബീയറും ക്രിക്കറ്റും’ ആയിരുന്നു ഏറ്റവും പ്രിയം. പെൻഷൻ പദ്ധതിയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയും നടപ്പിലാക്കി. വ്യാപാരബന്ധങ്ങളും മെച്ചപ്പെടുത്തി.