ലൊസാഞ്ചലസ് ∙ 20 വർഷം മുൻപ്, പ്രണയത്തകർച്ചയുടെ തേങ്ങൽ നുരയുന്ന വരികളിൽ സംഗീതം നിറച്ച് പാട്ടും നൃത്തവുമായി അരങ്ങേറ്റം കുറിച്ച കൗമാരക്കാരി. ‘ബേബി വൺമോർ ടൈം’ എന്ന ആൽബവുമായി പോപ് | Britney Spears | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലൊസാഞ്ചലസ് ∙ 20 വർഷം മുൻപ്, പ്രണയത്തകർച്ചയുടെ തേങ്ങൽ നുരയുന്ന വരികളിൽ സംഗീതം നിറച്ച് പാട്ടും നൃത്തവുമായി അരങ്ങേറ്റം കുറിച്ച കൗമാരക്കാരി. ‘ബേബി വൺമോർ ടൈം’ എന്ന ആൽബവുമായി പോപ് രംഗത്തെത്തി താരമായി മാറിയ അതേ ബ്രിറ്റ്നി സ്പിയേഴ്സ് ഇനി സംഗീത വേദിയിലേക്കില്ല. 37 വയസ്സുള്ള ഗായികയെ പിതാവു നിർബന്ധിച്ച് ലാസ് വേഗസിലെ മാനസികാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചെന്ന വിവാദങ്ങൾക്കിടെയാണു തീരുമാനം. പോപ് കരിയർ തുടങ്ങിയതു മുതൽ ബ്രിറ്റ്നിയുടെ സംഗീതപരിപാടികൾ നോക്കി നടത്തുന്ന മാനേജർ ലാറി റുഡോൾ‍ഫാണു ‘വെറൈറ്റി’ മാഗസിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്.