വാഷിങ്ടൻ ∙ പാടത്തു പണിയെടുക്കുന്നതിനിടെ ചോളം മെതിക്കുന്ന യന്ത്രത്തിൽ ഇടതുകാൽ കുടുങ്ങി മരണം മുന്നിൽക്കാണുന്ന കർഷകൻ. അയാളെ വീണ്ടും വീണ്ടും ഉള്ളിലേക്കു വലിച്ചെടുക്കാൻ ശ്രമിക്കുന്ന യന്ത്രം. | America | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ ∙ പാടത്തു പണിയെടുക്കുന്നതിനിടെ ചോളം മെതിക്കുന്ന യന്ത്രത്തിൽ ഇടതുകാൽ കുടുങ്ങി മരണം മുന്നിൽക്കാണുന്ന കർഷകൻ. അയാളെ വീണ്ടും വീണ്ടും ഉള്ളിലേക്കു വലിച്ചെടുക്കാൻ ശ്രമിക്കുന്ന യന്ത്രം. വേദനതിന്നുന്നതിനിടെ, പോക്കറ്റിലുണ്ടായിരുന്ന കത്തി പുറത്തെടുത്ത് ആ 63 വയസ്സുകാരൻ സ്വന്തം കാൽ അറുത്തുമാറ്റുന്നു. പിന്നെ വലിയൊരു ദൂരം ഇഴഞ്ഞു ചെന്ന് വീട്ടിൽക്കയറി ഫോണെടുത്തു സഹായത്തിനു വിളിക്കുന്നു. മകൻ അംഗമായ രക്ഷാപ്രവർത്തക സംഘം ഒരു നിമിഷം പാഴാക്കാതെ പാഞ്ഞെത്തുന്നു!

ഡാനി ബോയ്ൽ സംവിധാനം ചെയ്ത ‘127 അവേഴ്സ്’ സിനിമയിലെ രംഗങ്ങളുടെ ഓർമുണർത്തിയ സംഭവത്തിലെ ധീരനായകൻ യുഎസിലെ നെബ്രാസ്കയിൽ താമസിക്കുന്ന കേർട് കേസർ. പാറകൾക്കിടയിൽ കൈ കുടുങ്ങി 5 ദിവസം മലഞ്ചെരുവിൽ കുടുങ്ങിക്കിടന്ന പർവതാരോഹകൻ ആരോൺ റാൽസ്റ്റൻ കൈ അറുത്തുമാറ്റി രക്ഷപ്പെട്ട സംഭവം ആസ്പദമാക്കിയുള്ളതാണു ജയിംസ് ഫ്രാങ്കോ അഭിനയിച്ച ‘127 അവേഴ്സ്’.