ജറുസലം ∙ ഇസ്രയേൽ വിമാനങ്ങൾ ഗാസയിൽ ആക്രമണം നടത്തി. അവിടെ നിന്നു പലസ്തീൻകാർ നടത്തിയ റോക്കറ്റാക്രമണത്തിനു മറുപടിയായിരുന്നുവെന്നും ഗാസ ഭരിക്കുന്ന ഹമാസിന്റെ ഭൂഗർഭ രഹസ്യകേന്ദ്രമാണ് ലക്ഷ്യമിട്ടതെന്നും ഇസ്രയേൽ സേന അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജറുസലം ∙ ഇസ്രയേൽ വിമാനങ്ങൾ ഗാസയിൽ ആക്രമണം നടത്തി. അവിടെ നിന്നു പലസ്തീൻകാർ നടത്തിയ റോക്കറ്റാക്രമണത്തിനു മറുപടിയായിരുന്നുവെന്നും ഗാസ ഭരിക്കുന്ന ഹമാസിന്റെ ഭൂഗർഭ രഹസ്യകേന്ദ്രമാണ് ലക്ഷ്യമിട്ടതെന്നും ഇസ്രയേൽ സേന അറിയിച്ചു. ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഗാസയിൽ നിന്നുള്ളവർ ഇസ്രയേൽ തീരക്കടലിൽ മീൻപിടിക്കുന്നത് നേരത്തേ നിരോധിച്ചിരുന്നു. അതിർത്തിക്കപ്പുറത്തു നിന്നു പറത്തിവിട്ട ബലൂണുകൾ ഇസ്രയേലിലെ കൃഷിഫാമുകളിൽ തീപിടിത്തമുണ്ടാക്കിയതിനെ തുടർന്നായിരുന്നു ഇത്.