ജറുസലം∙ഇന്ത്യൻ വംശജനായ ഷെയ്ഖ് മുഹമ്മദ് മുനീർ അൻസാരിക്ക് (91) പലസ്തീൻ അതോരിറ്റിയുടെ ‘സ്റ്റാർ ഓഫ് ജറുസലം’ ബഹുമതി. വിദേശികൾക്കു നൽകുന്ന പരമോന്നത പുരസ്കാരമാണിത്. ഇന്ത്യ–പലസ്തീൻ ബന്ധം ദൃഢമാക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജറുസലം∙ഇന്ത്യൻ വംശജനായ ഷെയ്ഖ് മുഹമ്മദ് മുനീർ അൻസാരിക്ക് (91) പലസ്തീൻ അതോരിറ്റിയുടെ ‘സ്റ്റാർ ഓഫ് ജറുസലം’ ബഹുമതി. വിദേശികൾക്കു നൽകുന്ന പരമോന്നത പുരസ്കാരമാണിത്. ഇന്ത്യ–പലസ്തീൻ ബന്ധം ദൃഢമാക്കുന്ന പ്രവർത്തനങ്ങൾക്കുള്ള ആദരമായ ബഹുമതി പലസ്തീൻ പ്രസിഡന്റ് മഹ്‍മൂദ് അബ്ബാസ് സമ്മാനിച്ചു. ഇന്ത്യയുടെ പ്രതിനിധി സുനിൽകുമാർ  പങ്കെടുത്തു.

ജറുസലമിന്റെ ഹൃദയഭാഗത്ത് ഇന്ത്യയുടെ പൈതൃകത്തിന്റെ ചിഹ്നമായി നിലകൊള്ളുന്ന ഇന്ത്യൻ ഹോസ്പൈസിന്റെ ഡയറക്ടറാണു അൻസാരി. 13–ാം നൂറ്റാണ്ടിൽ ജറുസലം സന്ദർശിച്ച ഇന്ത്യയിൽനിന്നുള്ള സൂഫിവര്യൻ ബാബാ ഫരീദ് 40 നാൾ ധ്യാനമിരുന്നത് ഇവിടെയാണ്.