നോംപെൻ ∙ കംബോഡിയയിൽ 20 ലക്ഷം പേരുടെ മരണത്തിനിടയാക്കിയ ‘ഖമർ റൂഷ്’ കമ്യൂണിസ്റ്റ് ഭരണകാലത്തെ പ്രധാനികളിൽ രണ്ടാമനും താത്വികാചാര്യനുമായിരുന്ന ന്യുവാൻ ചിയ (93) മരിച്ചു. കൂട്ടക്കൊല വിചാരണ ചെയ്യാൻ യുഎൻ സഹായത്തോടെ കംബോഡിയയിൽ സ്ഥാപിച്ച കോടതി, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യം, വംശഹത്യ എന്നിവയ്ക്ക് കഴിഞ്ഞ വർഷം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നോംപെൻ ∙ കംബോഡിയയിൽ 20 ലക്ഷം പേരുടെ മരണത്തിനിടയാക്കിയ ‘ഖമർ റൂഷ്’ കമ്യൂണിസ്റ്റ് ഭരണകാലത്തെ പ്രധാനികളിൽ രണ്ടാമനും താത്വികാചാര്യനുമായിരുന്ന ന്യുവാൻ ചിയ (93) മരിച്ചു. കൂട്ടക്കൊല വിചാരണ ചെയ്യാൻ യുഎൻ സഹായത്തോടെ കംബോഡിയയിൽ സ്ഥാപിച്ച കോടതി, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യം, വംശഹത്യ എന്നിവയ്ക്ക് കഴിഞ്ഞ വർഷം ഇയാൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു.

1975–79 കാലത്ത് കംബോഡിയ ഭരിച്ചിരുന്ന ഖമർ റൂഷിൽ ഒന്നാമനായി അറിയപ്പെട്ടിരുന്ന സ്വേച്ഛാധിപതി പോൾ പോട്ട് 1998 ൽ മരിച്ചു. രണ്ടാമനായ ചിയ 2007 ലാണ് അറസ്റ്റിലായത്. 2014 ൽ 2 ഖമർ റൂഷ് നേതാക്കൾക്ക് കോടതി ജയിൽ ശിക്ഷ നൽകിയിരുന്നു