ലഹോർ ∙ കോട് ലഖ്പത് ജയിലിൽ കഴിയുന്ന പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിനെ കണ്ടു മടങ്ങുമ്പോൾ മകൾ മറിയം നവാസിനെ (45) പണം തട്ടിപ്പു കേസിൽ അറസ്റ്റ് ചെയ്തു. അഴിമതിക്കേസിൽ 7 വർഷത്തെ | Maryam Nawaz | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലഹോർ ∙ കോട് ലഖ്പത് ജയിലിൽ കഴിയുന്ന പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിനെ കണ്ടു മടങ്ങുമ്പോൾ  മകൾ മറിയം നവാസിനെ (45) പണം തട്ടിപ്പു കേസിൽ അറസ്റ്റ് ചെയ്തു. അഴിമതിക്കേസിൽ 7 വർഷത്തെ തടവുശിക്ഷയാണ് നവാസ് അനുഭവിക്കുന്നത്.

വരുമാനത്തിൽ കവിഞ്ഞു പണം സമ്പാദിച്ചതിനും പണം തട്ടിപ്പിനും ജൂലൈ 31ന് മറിയത്തെ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായി ചൗധരി ഷുഗർ മിൽസ് കേസിലാണ് അറസ്റ്റെന്ന് നാഷനൽ അക്കൗണ്ടബിലിറ്റി ബ്യൂറോ അറിയിച്ചു. മറിയത്തിന്റെ കസിൻ യൂസഫ് അബ്ബാസിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരെയും ഇന്നു ലഹോറിലെ നാഷനൽ അക്കൗണ്ടബിലിറ്റി കോടതി മുൻപാകെ ഹാജരാക്കും.

ADVERTISEMENT

പാക്കിസ്ഥാൻ മുസ്‌ലിം ലീഗ്–നവാസ്  വൈസ് പ്രസിഡന്റായ മറിയം കശ്മീർ പ്രശ്നത്തിന്റെ പേരിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ കഴിഞ്ഞ ദിവസം ശക്തമായി വിമർശിച്ചിരുന്നു.