സ്റ്റെന ഇംപറോ ഉടൻ വിട്ടയയ്ക്കും: ഇറാൻ
ടെഹ്റാൻ ∙ ജൂലൈയിൽ തങ്ങൾ പിടിച്ചെടുത്ത ബ്രിട്ടിഷ് എണ്ണക്കപ്പൽ സ്റ്റെന ഇംപറോ ദിവസങ്ങൾക്കുള്ളിൽ വിട്ടയയ്ക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് അബ്ബാസ് മൗസവി അറിയിച്ചു. മലയാളികൾ ഉൾപ്പെടെ 23 ജീവനക്കാർ കപ്പലിലുണ്ട്. തങ്ങളുടെ എണ്ണ ടാങ്കർ ഗ്രേസ് 1 (ആഡ്രിയൻ ഡാരിയ 1) ബ്രിട്ടൻ പിടിച്ചെടുത്തതിനു